Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചരിത്രോത്സവത്തിന്...

ചരിത്രോത്സവത്തിന് തുടക്കം

text_fields
bookmark_border
ഒറ്റപ്പാലം: റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാലയുടെ ചരിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടി റിസോഴ്‌സസ് പേഴ്സൻ കെ.സി. അലി ഇഖ്ബാൽ ഉദ്​ഘാടനം ചെയ്​തു. വായനശാല പ്രസിദ്ധീകരണമായ എഴുത്തോല ഓണപ്പതിപ്പ്​ ഗാന്ധിയൻ പി. രാമചന്ദ്രൻ നായർ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്​സൻ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. സി. വിജയൻ, ഇ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story