Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:16 AM IST Updated On
date_range 11 Aug 2022 12:16 AM ISTകാട്ടാനകൾ വെളളാരൻ കടവിൽ
text_fieldsbookmark_border
കാട്ടാനകൾ വെള്ളാരൻകടവിൽ കൊല്ലങ്കോട്: കാട്ടാനകൾ വെള്ളാരൻകടവിൽ കൃഷി നശിപ്പിച്ചു. സ്നേഹം ട്രസ്റ്റ് ഉടമസ്ഥതയിലുള്ള 70 വാഴ, രണ്ട് തെങ്ങ്, തേക്ക് എന്നിവ നശിപ്പിച്ചു. മത്തൂർ, കള്ളിയമ്പാറ പ്രദേശത്തുള്ള ആനകളാണ് ഇവിടെ എത്തിയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. പ്രമോദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എ. ആന്‍റണി, കെ. ഗോപി, കാജാ ഹുസൈൻ, ഫോറസ്റ്റ് വാച്ചർമാർ എന്നിവരോടൊപ്പം 30ലധികം നട്ടുകാരും കർഷകരും സംഘടിച്ച് ആറ് മണിക്കൂർ പരിശ്രമിച്ച് ഈച്ചരൻ പാറക്കപ്പുറം കടത്തിവിട്ടു. Pew - KLGD വെള്ളാരൻകടവിൽ ആനകളെ വിരട്ടാൻ കർഷകരും വനംവകുപ്പും ഒന്നിച്ച് തിരച്ചിൽ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
