Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM ISTഅനധികൃത ഖനനം പിടികൂടി
text_fieldsbookmark_border
അനധികൃത ഖനനം പിടികൂടി ആനക്കര: കപ്പൂര്‍ വട്ടാക്കുന്നില്‍ അനധികൃത ചെങ്കല്‍ ക്വാറി ഖനനം പിടികൂടി. അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി. നിയമാനുസൃത രേഖകൾ ഇല്ലാതെ പ്രവർത്തനം നടത്തിവരുന്ന ക്വാറിയിൽ നിന്ന് മണ്ണുമാന്തിയന്ത്രം, ടിപ്പർ ലോറി, കട്ടിങ് മെഷീൻ എന്നിവ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story