Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM ISTആലത്തൂർ ജി.ജി.എച്ച്.എസ്.എസ്.എസിൽ വെളിച്ചം
text_fieldsbookmark_border
ആലത്തൂർ ജി.ജി.എച്ച്.എസ്.എസ്.എസിൽ 'വെളിച്ചം' ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി ആലത്തൂർ ചോയ്സ് ഹോം നീഡ്സ് സ്ഥാപന ഉടമ എ. അബുൽ അഹ്‌ല (ബാബു) ഫാത്തിമത്ത് സന, എസ്. സഫ്‌വ എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ കെ.എസ്. സുജ, മുരുകപ്രസാദ്, എം.പി. പ്രമോദ്, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ പി.എ. അബ്ദുൽ റസാഖ് എന്നിവർ സമീപം. ആലത്തൂർ ചോയ്സ് ഹോം നീഡ്സ് സ്ഥാപന ഉടമ അബുൽ അഹ്‌ലയുടെ (ബാബു) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story