Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസുരക്ഷ ബോർഡുകൾ...

സുരക്ഷ ബോർഡുകൾ സ്ഥാപിച്ചു

text_fields
bookmark_border
സുരക്ഷ ബോർഡുകൾ സ്ഥാപിച്ചു
cancel
അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിനു മുന്നിലെ റോഡിൽ . സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. റോഡിന്‍റെ ഇരുവശത്തുമായി ആറ് ബോർഡുകളാണ് സ്ഥാപിച്ചത്. പി.ടി.എ പ്രസിഡന്‍റ്​ അയ്യൂബ്‌ മുണ്ടഞ്ചീരി, അസി. എൻജിനീയർ എം. ശശിധരൻ, പഞ്ചായത്ത്​ മുൻ അംഗം സി. മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി. മുരളീധരൻ എന്നിവർ സംബന്ധിച്ചു. PEW ALN 1 Sign boards. ഫോട്ടോ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി.എസിന് സമീപം സുരക്ഷ ബോർഡുകൾ സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story