Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:09 AM IST Updated On
date_range 11 Aug 2022 12:09 AM ISTഎന്യുമറേറ്റര്‍ നിയമനം
text_fieldsbookmark_border
എന്യൂമറേറ്റര്‍ നിയമനം പാലക്കാട്: തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് നടത്തുന്ന 11ാമത് കാര്‍ഷിക സെന്‍സസിന്‍റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/4QC8nsZzQjJgKCUf8 ല്‍ ബയോഡേറ്റ അപ്ലോഡ് ചെയ്യണം. ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story