Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:09 AM IST Updated On
date_range 11 Aug 2022 12:09 AM ISTനീന്തൽപരിശീലകക്ക് ആദരം
text_fieldsbookmark_border
നീന്തൽപരിശീലകയെ ആദരിച്ചു പത്തിരിപ്പാല: അഞ്ചുവർഷമായി കുരുന്നു കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകിവരുന്ന പത്തിരിപ്പാല യാസീൻ നഗർ സ്വദേശി ഹസീനയെ സി.പി.എം പത്തിരിപ്പാല ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. ഇരുന്നൂറോളം വരുന്ന കുരുന്നുകൾക്കാണ് ഹസീന സൗജന്യമായി നീന്തൽ പരിശീലനം നൽകിയത്. ഒരുപ്രതിഫലവും വാങ്ങാതെയാണ് പരിശീലനം. അബൂബക്കർ ഉപഹാരം നൽകി. വാർഡ് അംഗം എ.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ശരീഫ്, ആഷിക്, സീനത്ത്, ഹംസ, ബഷാ, ബുഷ്റ എന്നിവർ സംസാരിച്ചു. PEW PTPL 3 നീന്തൽപരിശീലക ഹസീനയെ അമ്പൂബക്കർ ഉപഹാരം നൽകി അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
