Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകടകൾ കുത്തിത്തുറന്ന്...

കടകൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് . ദേശീയപാതയോരത്തെ കടകളിലാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന് മോഷണം നടത്തിയത്. മഹേശ്വരന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽനിന്ന്​ 6000 രൂപ കവർന്നു. സമീപത്തെ കാസിമിന്‍റെ കോഴിക്കടയിൽനിന്ന്​ 2000 രൂപയും കോഴിയും മോഷ്ടിച്ചു. സമീപത്തെ ജോസഫിന്‍റെ വെളിച്ചെണ്ണക്കടയിലും മോഷണശ്രമമുണ്ടായി. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story