Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണിയമ്പാറ പാലം നിർമാണം...

മണിയമ്പാറ പാലം നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
മണിയമ്പാറ പാലം നിർമാണം പുരോഗമിക്കുന്നു
cancel
പെരിങ്ങോട്ടുകുറുശ്ശി: കുത്തനൂർ-പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിയമ്പാറ തോട്ടുപാലം നിർമാണം പുരോഗമിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള തകർച്ചയിലായ പഴയ തോട്ടുപാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം പണിയുന്നത്. പഴയപാലത്തിന്‍റെ ഇരട്ടി വീതിയിലും ഉയരം കൂട്ടിയുമാണ് പുതിയത്​ നിർമിക്കുന്നത്. കോൺക്രീറ്റ് വാർപ്പിനുശേഷം രണ്ടറ്റത്തും പാലത്തിന് സമാനമായി മണ്ണിട്ട് ഉയർത്തുന്ന പണിയാണ് നടക്കുന്നത്. മൂന്ന്​ കോടി ചെലവിലാണ്​ നിർമാണം. പടം PE- PRY - 5 പുതുക്കിനിർമിക്കുന്ന മണിയമ്പാറ തോട്ടുപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story