Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാപാരി ദിനാചരണം

വ്യാപാരി ദിനാചരണം

text_fields
bookmark_border
വ്യാപാരി ദിനാചരണം
cancel
വല്ലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂനിറ്റിന്‍റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.കെ. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ എം.പി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റഫീക്ക് പറക്കാടൻ, സി.കെ. ബാബു, അബ്ദുറഹീം തെക്കേതിൽ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു, യൂനിറ്റ് ഭാരവാഹികളായ മണികണ്ഠൻ, അഷ്റഫ് പാറപ്പുറത്ത്, യൂസഫ് തിരുണ്ടിക്കൽ, മുജീബ്, മോനു കുറുവട്ടൂർ, ഖാലിദ് തെക്കെതിൽ, കുഞ്ഞാലൻ, പി.കെ. കുഞ്ഞബ്ദുല്ല, ആലിപ്പു, ഇ.കെ. ബഷീർ, അലി കൊങ്ങശ്ശേരി, സത്യൻ, വി.ടി. ഹക്കീം, മൊയ്നു, വി.പി നൗഫൽ, കലാം, സിയാദ്, ഷഫീക്ക്, സദക്കത്തുല്ല, സെയ്​താലി എന്നിർ സംസാരിച്ചു. ( ചിത്രം: Pew ch py 5 വല്ലപ്പുഴയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.കെ. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു pew ch py 6)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story