Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:20 AM IST Updated On
date_range 10 Aug 2022 12:20 AM ISTയുത്ത് കോൺഗ്രസ് ദിനാചരണം
text_fieldsbookmark_border
ചെർപ്പുളശ്ശേരി: യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനാചരണവും അനുമോദനവും നടത്തി. യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി ശിവലയ പുരസ്കാര അവാർഡ് ജേതാവ് സദനം പ്രസാദ് കാറൽമണ്ണയെ അനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയ്റ്റിങ് ഇൻജക്ഷൻ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി. സുബീഷ് ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് വിനോദ് കളതൊടി അധ്യക്ഷത വഹിച്ചു. അഡ്വ. പി.ആർ. ജിഷിൽ, ഷമീർ ഇറക്കിങ്ങൽ, ടി.കെ. ഷൻഫി, റംഷീന അബ്ബാസ്, സുമിത്ര കളത്തൊടി, വിജീഷ് മലമക്കളം എന്നിവർ സംസാരിച്ചു. (cpy 2 യൂത്ത് കോൺഗ്രസ് ദിനാചരണ ഭാഗമായി സദനം പ്രസാദിനെ ആദരിക്കുന്നു Pew ch py 4 ചെർപ്പുളശ്ശേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് ദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
