Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കോൺഗ്രസ്​...

യൂത്ത് കോൺഗ്രസ്​ സ്ഥാപകദിനാചരണം

text_fields
bookmark_border
യൂത്ത് കോൺഗ്രസ്​ സ്ഥാപകദിനാചരണം
cancel
പറളി: യൂത്ത് കോൺഗ്രസ്​ സ്ഥാപകദിനത്തോടനുബന്ധിച്ച് പറളി-അഞ്ചാം മൈൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ശുചീകരണപ്രവർത്തനവും നടത്തി. ഡി.സി.സി അംഗം കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത്​ കോൺഗ്രസ്‌ ജില്ല സെക്രട്ടറി അബ്ദുല്ല അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ ലിബിൻ വലിയപറമ്പിൽ, കെ.വി. പ്രശാന്ത്, എം.വി. രാജു, കെ.വി. പ്രവീൺ, വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം PE- PRY - 1 യൂത്ത് കോൺഗ്രസ്​ സ്ഥാപക ദിനത്തോടനുബന്ധിച്ച് അഞ്ചാംമൈലിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story