Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ശിശുമരണത്തിൽ അനാസ്ഥ...

'ശിശുമരണത്തിൽ അനാസ്ഥ വെടിയണം'

text_fields
bookmark_border
പാലക്കാട്: ശിശുമരണം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ശിശുമരണം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്ര പദ്ധതി നടപ്പാക്കണമെന്നും പാലക്കാട് ജില്ല വിമൻ ഇന്ത്യ മൂവ്മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ ശരീഫ അബൂബക്കർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story