Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമ്പുഴയിലെ...

മലമ്പുഴയിലെ വൈദ്യുതോൽപാദനം നാലു കോടി യൂനിറ്റ്​ പിന്നിട്ടു

text_fields
bookmark_border
പാലക്കാട്​: മലമ്പുഴ ഡാമിനോടനുബന്ധിച്ച ഹൈ​​ഡ്രോ ഇലക്​ട്രിക്കൽ പ്രോജക്ടിലെ വൈദ്യുതോൽപാദനം നാലു കോടി യൂനിറ്റ്​ പിന്നിട്ടതായി അധികൃതർ അറിയിച്ചു. 2010 മുതലാണ്​ ഇവിടെ വൈദ്യുതോൽപാദനം തുടങ്ങിയത്​. 2.5 മെഗാവാട്ട്​ ശേഷിയുള്ള പ്ലാന്‍റിൽ 2.1 മെഗാവാട്ട്​ വരെ ഉൽപാദനം നടക്കുന്നു. നവംബർ മുതൽ ഫെബ്രുവരിവരെ കാർഷികാവശ്യത്തിന്​ ഡാമിലെ വെള്ളം തുറന്നുവിടുമ്പോഴും മൺസൂൺ കാലയളവിൽ ഡാമിന്‍റെ ഷട്ടറുകൾ തുറക്കുമ്പോഴും മാത്രമേ ഇവിടെ വൈദ്യുതി ഉൽപാദനം നടക്കാറുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story