Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്​.ഇ.ബി...

കെ.എസ്​.ഇ.ബി പണിമുടക്ക്​ പൂർണം

text_fields
bookmark_border
പാലക്കാട്​: വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക്​ തീറെഴുതാൻ ലക്ഷ്യമിട്ട്​ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച്​ കെ.എസ്​.ഇ.ബി ജീവനക്കാർ തിങ്കളാഴ്ച ജില്ലയിൽ നടത്തിയ ജോലി ബഹിഷ്കരണം പൂർണം. ജില്ലയിലെ 99 ശതമാനം ജീവനക്കാരും ജോലിക്ക്​ ഹാജരാവാതെ പ്രതിഷേധിച്ചു. ജോലി ബഹിഷ്കരിച്ച ​ജീവനക്കാ​രെ കേരള ഇലക്​ട്രിസിറ്റി എംപ്ലോയീസ്​ കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story