Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഗളി ഗവ. സ്കൂളിൽ...

അഗളി ഗവ. സ്കൂളിൽ എഡ്യൂക്കേഷണൽ തിയേറ്റർ ഒരുക്കി

text_fields
bookmark_border
അഗളി ഗവ. സ്കൂളിൽ എഡ്യൂക്കേഷണൽ തിയേറ്റർ ഒരുക്കി
cancel
അഗളി ഗവ. സ്കൂളിൽ എജുക്കേഷനൽ തിയറ്റർ ഒരുക്കി അഗളി: അട്ടപ്പാടി അഗളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകോത്തര നിലവാരത്തിലുള്ള എജുക്കേഷനൽ ഹോം തിയറ്ററും ഫിലിം ക്ലബും പ്രവർത്തനമാരംഭിച്ചു. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്‍റെ സി.ഇ.ഒ ഡോ. സോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏരീസ് ഡി.എം പ്രൈവറ്റ് ലിമിറ്റഡാണ് തീയറ്റർ സൗജന്യമായി നിർമിച്ചു നൽകിയത്. ലോക സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫിലിം ക്ലബും സ്കൂളിൽ രൂപവത്കരിച്ചു. തിയറ്ററിന്‍റ ഉദ്ഘാടനം ഡോ. സോഹൻ റോയ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ വി.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. photo അഗളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എജുക്കേഷനൽ തിയറ്ററിന്‍റെ ഉദ്ഘാടനം ഡോ. സോഹൻ റോയ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story