Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅക്കൗണ്ടന്റുമാരുടെ...

അക്കൗണ്ടന്റുമാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണം -കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ

text_fields
bookmark_border
ജോലി സ്ഥിരത ഉറപ്പുവരുത്തണം -കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ പാലക്കാട്​: അക്കൗണ്ടന്റുമാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന്​ കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. അച്യുതൻ, എസ്.ബി. രാജു, സംസ്ഥാന സെക്രട്ടറി മഹേഷ്, സതീഷ്, ജി. ജിജിൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ ധന്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ബി. സംഗീത (സെക്ര.), ധന്യ കരിമ്പുഴ (പ്രസി.), സെന്തിൽകുമാർ (ട്രഷറർ), ബേബി ഗിരിജ, സിത്താര (ജോയൻറ്​ സെക്രട്ടറിമാർ), രാധിക, ജയപ്രകാശ് (വൈസ് പ്രസിഡന്‍റുമാർ). p3 dhanya കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്‍റ്​ ധന്യ കരിമ്പുഴ p3 sangeetha കേരള സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ടന്റസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി ബി. സംഗീത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story