Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഖാദർ കമ്മിറ്റി: സ്കൂൾ...

ഖാദർ കമ്മിറ്റി: സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റത്തിന്​ ചട്ടങ്ങൾ ഡിസംബറിൽ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ പ്ര​കാ​രം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഘ​ട​ന​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ സ്​​പെ​ഷ​ൽ റൂ​ളു​ക​ൾ ഡി​സം​ബ​റോ​ടെ ത​യാ​റാ​ക്കാ​നാ​കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​തും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലി​നെ സ്കൂ​ൾ മേ​ധാ​വി​യാ​ക്കി​യ​തും ഹെ​ഡ്​​മാ​സ്റ്റ​റെ വൈ​സ്​​പ്രി​ൻ​സി​പ്പ​ലാ​ക്കി​യ​തു​മാ​ണ്​ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ ന​ട​പ​ടി​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story