Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതികൂല കാലാവസ്ഥ:...

പ്രതികൂല കാലാവസ്ഥ: സുബ്രതോ കപ്പ്​ മത്സരങ്ങൾ മാറ്റിവെച്ചു

text_fields
bookmark_border
മലപ്പുറം: വ്യാഴാഴ്ച മലപ്പുറത്ത്​ തുടങ്ങാനിരുന്ന സുബ്രതോ കപ്പ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്‍റെ സംസ്ഥാനതല മത്സരങ്ങൾ​ കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെച്ചു. മത്സരത്തിന്‍റെ പുതുക്കിയ തീയതികൾ പിന്നീട്​ അറിയിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​​​ടറേറ്റ്​ അധികൃതർ​ അറിയിച്ചു. സംസ്ഥാനതല മത്സരങ്ങൾ​ മലപ്പുറം കോട്ടപ്പടി മൈതാനത്തായിരുന്നു നിശ്ചയിച്ചിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story