Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഫ്സലിന്‍റെ മൃതദേഹം...

അഫ്സലിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

text_fields
bookmark_border
അഫ്സലിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
cancel
ആലത്തൂർ: സൗദിയിലെ ജിദ്ദയിൽ ജോലിസ്ഥലത്ത് 15 ദിവസം മുമ്പ് നിര്യാതനായ അഫ്സലിന്‍റെ (29) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. രാവിലെ ഏഴിന് വീട്ടിലെത്തിക്കുന്ന മൃതദേഹം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സൗദിയിൽ ഡ്രൈവറായിരുന്നു. തോണിപ്പാടം കുണ്ടുകാട് പള്ളിപറമ്പ് വീട്ടിൽ ആനകുത്താംപാറ ജുമാമസ്ജിദ്, മുസ്​ലിം ലീഗ് തരൂർ നിയോജക മണ്ഡലം എന്നീ കമ്മിറ്റികളുടെ പ്രസിഡന്‍റും തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കെ.ഇ. മുഹമ്മദ് ഖനിയുടെ മകനാണ്. മാതാവ്: ഐഷ (തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). സഹോദരിമാർ: ഷമീറ (അധ്യാപിക, കൊളറോഡ് അംഗൻവാടി), ജസീല. PEW ALTR 1 അഫ്സൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story