Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗതാഗത നിരോധനം

ഗതാഗത നിരോധനം

text_fields
bookmark_border
പാലക്കാട്: ഇരട്ടക്കുളം-വാണിയംപാറ റോഡില്‍ തെന്നാലിപ്പുഴക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ നിര്‍മാണസ്ഥലത്തും പഴയ പാലത്തിലും വെള്ളം കയറി സര്‍വിസ് റോഡിനുള്‍പ്പെടെ ബലക്ഷയം സംഭവിച്ചതിനാല്‍ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story