Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലൈഫ് സര്‍ട്ടിഫിക്കറ്റ്...

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

text_fields
bookmark_border
പാലക്കാട്: സൈനികക്ഷേമ വകുപ്പില്‍നിന്ന്​ പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രണ്ടാം ലോക യുദ്ധ സേനാനികളും വിധവകളും ആഗസ്റ്റ് 10നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633 ---------------------- കെല്‍ട്രോണില്‍ കോഴ്സ് പാലക്കാട്: വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി കെല്‍ട്രോണിന്‍റെ മൂന്നു മാസ ഫയര്‍ ആന്‍ഡ് സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്‍റ കോഴ്സ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story