Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
റോഡ് ഉദ്ഘാടനം ചെയ്തു
cancel
കാഞ്ഞിരപ്പുഴ: നവീകരിച്ച കൊറ്റിയോട് -ശാസ്തമംഗലം റോഡ്​ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സതീഷ്, ഷഫീക്, അബ്ദുൽ റഹിമാൻ, അൽഅമീൻ, ഫൈസൽ, സജീർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പടം) KLKD Kottiyod കൊറ്റിയോട് -ശാസ്തമംഗലം റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story