Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപരാതികള്‍ അറിയിക്കാം

പരാതികള്‍ അറിയിക്കാം

text_fields
bookmark_border
പാലക്കാട്: നേവിയിലെ പുതിയ ക്ഷേമപദ്ധതികളെക്കുറിച്ചും പെന്‍ഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി കൊച്ചി ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍നിന്ന്​ ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ ഈ മാസം 11ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് ചെയ്യുന്നു. പരാതി ഉള്ളവര്‍ ആവശ്യമായ രേഖകളുമായി എത്തണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story