Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:25 AM IST Updated On
date_range 3 Aug 2022 12:25 AM ISTവ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിലെ ജനറല്‍, എസ്.സി വിഭാഗത്തില്‍പ്പെട്ട വയോധികരുടെ വീട് വാസയോഗ്യമാക്കല്‍, ബിരുദ വിദ്യാർഥിനികള്‍ക്കുള്ള പഠനമുറി, പ്രഫഷനല്‍/ ബിരുദം വിദ്യാർഥികള്‍ക്കുള്ള ലാപ്ടോപ്പ് എന്നീ പദ്ധതികള്‍ക്കുള്ള വിക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 20നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോറം പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04922 272046.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story