Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'വൈദ്യുതി നിരക്ക്​...

'വൈദ്യുതി നിരക്ക്​ വർധന ജനജീവിതം ദുസ്സഹമാക്കും'

text_fields
bookmark_border
കൂറ്റനാട്: വൈദ്യുതി നിരക്ക്​ വർധന​ ദൈനംദിന ജീവിതം വഴിമുട്ടിക്കുമെന്ന്​ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ. തൃത്താല മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. സുനിൽകുമാർ അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി പി.ഇ. സലാം, എസ്.എം.കെ. തങ്ങൾ, പി. ബാലകൃഷ്ണൻ, സി.എം. അലി, പി.വി. മുഹമ്മദലി, പി.എ. വാഹിദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story