Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്കരണം

text_fields
bookmark_border
ആലത്തൂർ: തരൂർ കോമ്പുകുട്ടി മേനോൻ സ്മാരക ഗ്രന്ഥശാലയും വിവേകാനന്ദ ആർട്സ് ആൻഡ്​​ സ്പോർട്സ് ക്ലബും ചേർന്ന് ലഹരി വിരുദ്ധ ബോധവത്​കരണവും കരാട്ടേ പരിശീലനവും സംഘടിപ്പിച്ചു. സി.ഇ.ഒ ടി.ബി. ഉഷ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ കിരൺ വർമ അധ്യക്ഷനായി. യു. സുനിൽ കുമാർ, കരാട്ടേ പരിശീലകൻ സി. വിനോദ്, ടി.കെ. വിശ്വനാഥൻ, കെ.ജി. രാജേഷ്, വിഭ ആർ. ചന്ദ്രൻ, ടി.പി. ഗിരീഷ്, ടി.കെ. മുകേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story