Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസീറ്റ് പ്രതിസന്ധി:...

സീറ്റ് പ്രതിസന്ധി: നിവേദനം നൽകി

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിൽ എം.എൽ.എക്ക്​ നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ അറിയിച്ചു. ജില്ല പ്രസിഡന്‍റ് ഫിറോസ് എഫ്. റഹ്മാൻ, സെക്രട്ടറി സാബിത് മേപ്പറമ്പ്, സെക്രട്ടേറിയറ്റ്​ അംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. (പടം. PEW PKD FRATE. ജില്ലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിൽ എം.എൽ.എക്ക്​ നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story