Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷട്ടിൽ ബാഡ്മിൻറൺ...

ഷട്ടിൽ ബാഡ്മിൻറൺ സംസ്ഥാന റാങ്കിങ് ടൂർണമെൻറ്​ ഒറ്റപ്പാലത്ത്

text_fields
bookmark_border
ഷട്ടിൽ ബാഡ്മിൻറൺ സംസ്ഥാന റാങ്കിങ് ടൂർണമൻെറ്​ ഒറ്റപ്പാലത്ത് ഒറ്റപ്പാലം: കെ.പി.എസ് മേനോൻ സ്മാരക ഷട്ടിൽ ബാഡ്മിന്‍റൺ സംസ്ഥാന റാങ്കിങ് ടൂർണമെന്‍റ് 28 മുതൽ 30 വരെ ഒറ്റപ്പാലത്ത് അരങ്ങേറും. കേരള ബാഡ്മിന്‍റൺ (ഷട്ടിൽ) അസോസിയേഷന്‍റെ നേതൃത്വത്തിൽ കെ.പി.എസ് മേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിലെ മൂന്ന്​ കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. സിംഗ്​ൾസ് പുരുഷ വിഭാഗത്തിൽ 86 പേരും വനിത വിഭാഗത്തിൽ 37 പേരും ഡബ്​ൾസ് പുരുഷവിഭാഗത്തിൽ 44ഉം വനിത വിഭാഗത്തിൽ 15ഉം മിക്സഡ് ഡബ്​ൾസ് വിഭാഗത്തിൽ 19ഉം ടീമുകളാണ് മാറ്റുരക്കുന്നത്. 30ന് സമാപന ദിനത്തിൽ അഞ്ച് വിഭാഗങ്ങളിലെയും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story