Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെട്ടേറ്റ കേസിൽ ഒരാൾ...

വെട്ടേറ്റ കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കൊല്ലങ്കോട്: മുതലമട നണ്ടൻകിഴായയിൽ ഭാര്യ, ഭർത്താവ് ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നണ്ടൻകിഴായ ചേനപ്പൻ തോട്ടത്തിൽ ആയൂർമന്ത്ര സ്ഥാപന ഉടമ ആറുമുഖനെയാണ്​ (47) പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരി നണ്ടൻകിഴായ സ്വദേശി സുധ (42), ഭർത്താവ് രാമനാഥൻ (49) എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ആറുമുഖന്‍റെ വ്യാപാര കേന്ദ്രത്തിൽവെച്ച് രാമനാഥൻ, ആറുമുഖൻ, സുധ എന്നിവർക്ക് വെട്ടേറ്റത്. സുധയുടെ പരാതിയിൽ ഭർത്താവ് രാമനാഥനെതിരെയും രാമനാഥന്‍റെ പരാതിയിൽ സുധ, ആറുമുഖൻ എന്നിവർക്കെതിരെയുമാണ് കൊലപാതക ശ്രമത്തിന് കേസെടുത്തതെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story