Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:33 AM IST Updated On
date_range 25 Jun 2022 5:33 AM ISTമലർവാടി വായന പുസ്തക കുറി ഉദ്ഘാടനം
text_fieldsbookmark_border
ആലത്തൂർ: വായനദിനത്തിൽ മലർവാടി ബാലസംഘം ജില്ല കമ്മിറ്റി, ടീൻ ഇന്ത്യ, തനിമ പാലക്കാട്, ഐ.പി.എച്ച് പാലക്കാട് എന്നിവർ ചേർന്ന് പുസ്തക കുറിയുടെ ജില്ലതല പ്രവർത്തനം ആരംഭിച്ചു. പുസ്തക രചയിതാവ് കാവശ്ശേരി എൻ.എം. നൂലേലി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ്‌വി അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ആലത്തൂർ ഏരിയ വനിത കോഓഡിനേറ്റർ ലേഖ, മലർവാടി വനിത കോഓഡിനേറ്റർ റംലത്ത് എന്നിവർ സംസാരിച്ചു. ജില്ല കോഓഡിനേറ്റർ കെ. ജംഷീർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story