Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:40 AM IST Updated On
date_range 24 Jun 2022 5:40 AM ISTഗ്രീൻ ഫീൽഡ് ഹൈവേ: ആശങ്കയകറ്റണമെന്ന്
text_fieldsbookmark_border
മണ്ണാർക്കാട്: നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ മൃണ്മയി ജോഷിക്ക് കുണ്ട്ലക്കാട് കൈത്താങ് കൂട്ടായ്മ നിവേദനം നൽകി. കൂട്ടായ്മ ചെയർമാൻ ആർ.എം. ലത്തീഫ്, വൈസ് ചെയർമാൻ റഫീഖ് മുത്തനിൽ, സെക്രട്ടേറിയറ്റ് അംഗം ഹമീദ് അമ്പാഴക്കോട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story