Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദമ്പതികൾ ഉൾപ്പെടെ...

ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
മുതലമട: നണ്ടൻകിഴായയിൽ . നണ്ടൻകിഴായ ചേനപ്പൻ തോട്ടത്തിൽ 'ആയൂർമന്ത്ര' സ്ഥാപന ഉടമയും പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനറുമായ ആറുമുഖൻ പത്തിച്ചിറ (47), ആയൂർമന്ത്ര സ്ഥാപനത്തിലെ ജീവനക്കാരി നണ്ടൻകിഴായ സ്വദേശി സുധ (42), ഭർത്താവ് രാമനാഥൻ (49) എന്നിവർക്കാണ് വ്യാഴാഴ്ച വൈകീട്ട്​ ഏഴോടെ വെട്ടേറ്റത്. രാമനാഥൻ ആറുമുഖന്‍റെ ആയുർവേദ കമ്പനിക്കകത്ത് കയറിയാണ് സുധയെ വെട്ടിയത്. തടയാനെത്തിയ ആറുമുഖൻ പത്തിച്ചിറക്കും തിരിച്ച് രാമനാഥനും വെട്ടേറ്റു. സുധയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന വാക്കേറ്റമാണ് ആക്രമണത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതായി കൊല്ലങ്കോട് സി.ഐ വിപിൻദാസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ല ആശുപത്രിയിലും നെന്മാറ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. vettu1, vettu2 മുതലമട നണ്ടൻ കിഴായയിൽ വെട്ടേറ്റ് ആശുപത്രിയിലായവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story