Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൽ.ഡി.വൈ.എഫ് ധർണ

എൽ.ഡി.വൈ.എഫ് ധർണ

text_fields
bookmark_border
പാലക്കാട്: അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്‌ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ല പ്രസിഡന്‍റ്​ അഡ്വ. മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ഷാജഹാൻ, പ്രസിഡന്‍റ്​ നൗഷാദ്, എൻ.വൈ.സി സംസ്ഥാന കമ്മിറ്റി അംഗം പി.എ. അബ്ദുല്ല, ജില്ല പ്രസിഡന്‍റ്​ സിദ്ദീഖ് മാസ്റ്റർ, വൈ.ജെ.ഡി ജില്ല സെക്രട്ടറി ലെനിൻ, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ അഡ്വ. എം. രൺദീഷ്, ഷെനിൻ മന്ദിരാട്, ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ ആർ. ജയദേവൻ സ്വാഗതവും കെ. സതീഷ് നന്ദിയും പറഞ്ഞു. (പടം. PEW PKD LDYF. അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story