Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'പ്രധാനമന്ത്രി...

'പ്രധാനമന്ത്രി റിലയൻസ്​ ഏജന്‍റായി മാറി'

text_fields
bookmark_border
പ്രധാനമന്ത്രി റിലയൻസ്​ ഏജന്‍റായി മാറി
cancel
പത്തിരിപ്പാല: പ്രധാനമന്ത്രി നരേ​ന്ദ്ര മോദി റിലയൻസ്​ ഏജന്‍റായി മാറിയെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ഉപാധ്യക്ഷൻ കെ.കെ. ദിവാകരൻ. എൽ.ഡി.എഫ് സർക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി മണ്ണൂരിൽ സംഘടിപ്പിച്ച തൊഴിലാളി പ്രതിരോധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ആർ. ശശി അധ്യക്ഷനായി. ജോൺസൺ ജേക്കബ്​, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ എസ്. കൃഷ്ണദാസ്, സെക്രട്ടറി ഭാസ്കരൻ, ജില്ല കമ്മിറ്റിയംഗം ഗംഗാധരൻ, ഒ.വി. സ്വാമിനാഥൻ, വി. മോഹനൻ എന്നിവർ സംസാരിച്ചു. PEW PTPL 3 സി.ഐ.ടി.യു ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി മണ്ണൂരിൽ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ അഖിലേന്ത്യ ഉപാധ്യക്ഷൻ കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story