Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സജിത വിനോദ് ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് എം.ടി. മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ കമ്മുക്കുട്ടി എടത്തോൾ കരട് വികസന പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ പി.ടി. മുഹമ്മദ്‌ കുട്ടി, കാഞ്ചന രാഗേഷ്, എം. രാധാകൃഷ്ണൻ, ബുഷ്‌റ ഇഖ്ബാൽ, എ.കെ. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story