Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ല പ്രവർത്തകസമിതി

ജില്ല പ്രവർത്തകസമിതി

text_fields
bookmark_border
പാലക്കാട്: മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവുകൾ നടപ്പാക്കുന്നതിൽ ജില്ല ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനം തിരുത്ത‍ണമെന്ന് നാഷനൽ ഹ്യുമൻ റൈറ്റ്സ് ഫോറം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ എ.കെ. സുൽത്താൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹരിദാസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരിമ്പനയ്ക്കൽ, രാമകൃഷ്ണൻ, സോമൻ, സുധാകരൻ, കെ. ലക്ഷ്മി, കൊച്ചുകുട്ടൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story