Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ്​ പ്രതിഷേധ ധർണ

കോൺഗ്രസ്​ പ്രതിഷേധ ധർണ

text_fields
bookmark_border
കോൺഗ്രസ്​ പ്രതിഷേധ ധർണ
cancel
പട്ടാമ്പി: ദേശീയനേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുന്നെന്നാരോപിച്ച്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓറിയന്‍റൽ ഇൻഷുറൻസ് ഓഫിസിന്​ മുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കെ.ആർ. നാരായണസ്വാമി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി, എ.കെ. അക്​ബർ, വിജയൻ ചെറുകോട്, അഡ്വ. രാമദാസ്, രാജീവ് വാടനാംകുറുശ്ശി, സി. കൃഷ്ണദാസ്, കളത്തിൽ ദാവൂദ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ pewptb 0201 പട്ടാമ്പിയിൽ ഡി.സി.സി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story