Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:38 AM IST Updated On
date_range 20 Jun 2022 5:38 AM ISTവായന ദിനാചരണം
text_fieldsbookmark_border
മണ്ണൂർ: ഞാറക്കോട് വായനശാല സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.സി. പ്രീത അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ കെ.എം. ആതിരയെ അനുമോദിച്ചു. രമേശ് മങ്കര കഥ അവതരിപ്പിച്ചു. എൻ.ബി. നിരഞ്ജൻ വായനാനുഭവം വിവരിച്ചു. എൻ.എസ്. ബ്രിജേഷ്, വി.കെ. മുരളി മങ്കര, എൻ.കെ. ഷാജി, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 4 ഞാറക്കോട് വായനശാലയിൽ നടന്ന വായന ദിനം പഞ്ചായത്ത് ഉപാധ്യക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
