Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:39 AM IST Updated On
date_range 19 Jun 2022 5:39 AM ISTരചന മത്സരം
text_fieldsbookmark_border
പട്ടാമ്പി: ആഗസ്റ്റ് 23, 24, 25 തീയതികളിൽ പട്ടാമ്പിയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ലേഖനം, കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിഷയം: ലേഖനം-സംഘ്പരിവാർ അജണ്ടയും ഇന്ത്യൻ രാഷ്ട്രീയവും. കഥ-അനന്തരം അവർ സ്വതന്ത്രരായി. കവിത-അടയാളങ്ങൾ മായ്ക്കപ്പെടുമ്പോൾ. രചനകൾ ഡി.ടി.പി ചെയ്താണ് അയക്കേണ്ടത്. വിശദ ബയോഡാറ്റയും ഫോട്ടോയും രചനയോടൊപ്പം നൽകണം. മുമ്പ് പ്രസിദ്ധീകരിച്ച രചനകൾ പരിഗണിക്കുന്നതല്ല. രചനകൾ കൺവീനർ, കലാസാംസ്കാരിക സബ് കമ്മിറ്റി, ഇ.പി സ്മാരക മന്ദിരം, പട്ടാമ്പി, പിൻ-679303 എന്ന വിലാസത്തിലോ cpipkdconference@gmail.com എന്ന ഇ-മെയിലിലോ ജൂലൈ 30ന് മുമ്പ് അയക്കേണ്ടതാണ്. ഫോൺ: 9497617607, 85928 01162, 85472 63188 (വാട്ട് സ്ആപ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story