Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസി യുവതിയെ...

ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മണ്ണാർക്കാട്: ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തത്തേങ്ങലം താടിക്കമാരെ വീട്ടിൽ സുജിത് എന്ന പാപ്പുവിനെയാണ്​ (25) മണ്ണാർക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതി ബന്ധുവീട്ടിൽ വിരുന്നുവന്നതായിരുന്നു. വീട്ടിൽ രണ്ടു ചെറിയ കുട്ടികളും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം അതിക്രമിച്ചുകയറിയ യുവാവ് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത്​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story