Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅയ്യൻകാളി അനുസ്മരണം

അയ്യൻകാളി അനുസ്മരണം

text_fields
bookmark_border
കല്ലേപ്പുള്ളി: അയ്യൻകാളിയുടെ 81ാം ചരമവാർഷികം പട്ടികജാതി-പട്ടികവർഗ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം എൻ.എ.പി.എം ദേശീയ കൺവീനർ വിളയോടി വേണുഗോപാൽ ഉദ്​ഘാടനം ചെയ്തു. അമ്പലക്കാട്​ കുമാരൻ അധ്യക്ഷത വഹിച്ചു. കെ. മായാണ്ടി, വിജയൻ അമ്പലക്കാട്​, മണികണ്ഠൻ നെന്മാറ, രവീന്ദ്രൻ കല്ലേപ്പുള്ളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story