Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുവജനതാദൾ ഹെഡ്...

യുവജനതാദൾ ഹെഡ് പോസ്റ്റ്ഓഫിസ്​ മാർച്ച്

text_fields
bookmark_border
പാലക്കാട്​: തൊഴിലില്ലായ്മയും തീവ്രവാദവും വളർത്തുന്ന അഗ്​നിപഥ് പദ്ധതിയിൽനിന്ന്​ കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട്​ യുവജനതാദൾ-എസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. പി. മഹേഷ് ജനതാദൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം. ലെനിൻ അധ്യക്ഷത വഹിച്ചു. കെ. പ്രവീൺ, കെ. വിജീഷ്​, രജീഷ് പി. സന്ദീപ്, കെ. മധു, അഭിലാഷ്, ഷാഷിദ്, അബ്ദുൽ ഖാദർ, പി. പ്രസാദ്, ആഷിഫ്, ജെ. ഗിരീഷ് എന്നിവർ സംസാരിച്ചു. p3 yuva janathadal അഗ്​നിപഥ്​ പദ്ധതിക്കെതിരെ യുവജനതാദൾ-എസ്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട്​ ഹെഡ് പോസ്റ്റ്ഓഫിസ്​ മാർച്ച് ജില്ല പ്രസിഡന്‍റ്​ അഡ്വ. പി. മഹേഷ് ജനതാദൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story