Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ ട്രക്കിലിടിച്ച്...

കാർ ട്രക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ ട്രക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
കല്ലടിക്കോട്: നിർത്തിയിട്ട ട്രക്കിൽ കാറിടിച്ച്​ ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്ക്. കല്ലടിക്കോട് ബംഗ്ലാവുകുന്ന് എരുമേനി വീട്ടിൽ സ്വപ്നക്കും (27) ഡ്രൈവർക്കുമാണ് പരിക്ക്. ഇവർ കല്ലടിക്കോട് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കല്ലടിക്കോട് ചുങ്കത്താണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാർ തിരിക്കുന്നതിനിടയിൽ നിർത്തിയിട്ട ട്രക്കിലിടിക്കുകയായിരുന്നു. പടം) KLKDaccident ദേശീയപാത കല്ലടിക്കോട് ചുങ്കത്ത് അപകടത്തിൽപ്പെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story