Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപകര്‍ച്ചവ്യാധി...

പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ മഴക്കാലാനുബന്ധ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിയായ അമൃത വര്‍ഷത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഷിബു അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 102 ആയുര്‍വേദ സ്ഥാപനങ്ങളിലും ബോധവത്​കരണ ക്ലാസും പ്രതിരോധ ഔഷധങ്ങളുടെ വിതരണവും നടന്നു. യോഗത്തില്‍ ജില്ല എപ്പിഡെമിക് സെല്‍ കണ്‍വീനര്‍ ഡോ. പി.കെ. കൃഷ്ണദാസ്, ഡോ. ഗീത റാണി, ഡോ. റോയ്, ബി. ഉണ്ണിത്താന്‍, മോഹന്‍ ഐസക്, ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story