Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ കാണാനി​ല്ലെന്ന്​ പരാതി

text_fields
bookmark_border
ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ പ്രഭാകരന്‍റെ മകൾ അർച്ചനയെ (20) കാണാനില്ലെന്ന്​ പരാതി. ബുധനാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകി. മുടപ്പല്ലൂരിലെ പാരലൽ കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story