Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപീഡന കേസിൽ യുവാവ്...

പീഡന കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പീഡന കേസിൽ യുവാവ് അറസ്റ്റിൽ
cancel
മംഗലംഡാം: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നപ്പാടം കൊറ്റംകോട് സുനിൽ രാജിനെ (33) ആണ് മംഗലം ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story