Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎ പ്ലസ് നിറവിൽ...

എ പ്ലസ് നിറവിൽ ത്രിമൂർത്തികൾ

text_fields
bookmark_border
എ പ്ലസ് നിറവിൽ ത്രിമൂർത്തികൾ
cancel
പട്ടാമ്പി: ഒറ്റപ്രസവത്തിൽ മൂന്നുപേർ. മൂവരും ഒരുമിച്ച് പഠിച്ചു. ഒടുവിൽ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. പെരുമുടിയൂർ കൊടുമുണ്ട ഗേറ്റിൽ പുല്ലാനിക്കോട്ടിൽ പ്രമോദിന്റെയും ജയശ്രീയുടെയും മക്കളായ അക്ഷയ്, അഭയ്, അജയ് എന്നിവരാണ് മികച്ച വിജയം നേടിയത്. ഏഴാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസിലായിരുന്നു പഠനം. എട്ടുമുതൽ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലും. പിതാവ്​ വിദേശത്ത് സ്വകാര്യ കമ്പനിയിൽ ഓഫിസ് സെക്രട്ടറിയായി ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മികച്ച പിന്തുണയാണ് നേട്ടത്തിന് ആധാരമെന്ന് മൂവരും പറഞ്ഞു. ഫോട്ടോ pewptb 0152 എ പ്ലസ് നേടിയ അക്ഷയ്, അഭയ്, അജയ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story