Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമ്പൂർണ വിജയവുമായി...

സമ്പൂർണ വിജയവുമായി അട്ടപ്പാടിയിലെ അഞ്ച് സ്കൂളുകൾ

text_fields
bookmark_border
അഗളി: അട്ടപ്പാടി മേഖലയിൽ 100 ശതമാനം വിജയം നേടി അഞ്ച് വിദ്യാലയങ്ങൾ. 910 കുട്ടികൾ പരീക്ഷയെഴുതിയതിൽ 880 കുട്ടികൾ വിജയിച്ചു. വിജയശതമാനം 96.70. 30 കുട്ടികൾ സമ്പൂർണ എപ്ലസ്​ നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് അഗളി ഗവ. ഹൈസ്കൂളിൽനിന്നാണ്. 96 ശതമാനം വിജയം നേടാനായി. മുക്കാലി എം.ആർ.എസ് സ്കൂൾ, ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂക്കുംപാളയം സെന്‍റ്​ പീറ്റേഴ്സ് ഹൈസ്കൂൾ, ചിണ്ടക്കി എ.എ.എച്ച്.എസ്, ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story