Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്കൂൾ സമയത്ത്​ ടിപ്പർ...

സ്കൂൾ സമയത്ത്​ ടിപ്പർ ഓടിച്ചാൽ നടപടി -കലക്ടർ

text_fields
bookmark_border
പാലക്കാട്​: സ്കൂൾ പരിസരങ്ങളിലൂടെയുള്ള ടിപ്പർ ലോറികളുടെയും ട്രിപ്പിങ്​ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ദൈനംദിന ഗതാഗതം രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ച് വരെയും നിരോധിച്ചിട്ടുണ്ടെന്നും സമയക്രമം കർശനമായി പാലിക്കണമെന്നും കലക്ടർ മൃൺമയി ജോഷി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story